Breaking News

ഖത്തര്‍ ചേമ്പര്‍ അംഗത്വ ഫീസ് പകുതിയാക്കി കുറക്കും

ദോഹ. ഖത്തര്‍ ചേമ്പറിന്റെ വിവിധ പദ്ധതികളില്‍ കമ്പനികളുടെ സജീവ പങ്കാളിത്തം ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി ഖത്തര്‍ ചേമ്പര്‍ അംഗത്വ ഫീസ് പകുതിയാക്കി കുറക്കുമെന്ന് ചെയര്‍മാന്‍ ശൈഖ് ഖലീഫ ബിന്‍ ജാസിം അല്‍ ഥാനി അറിയിച്ചു.