Local News

ഇന്‍കാസ് ഖത്തര്‍ മലപ്പുറം ജില്ലാ കമ്മിറ്റിക്ക് പുതിയ നേതൃത്വം


ദോഹ. ഇന്‍കാസ് ഖത്തര്‍ മലപ്പുറം ജില്ലാ കമ്മിറ്റിക്ക് പുതിയ നേതൃത്വം
സന്ദീപ് ഗോപിനാഥ് പ്രസിഡന്റ്, ആഷിഖ് തിരൂര്‍ ജനറല്‍ സെക്രട്ടറി, സിദ്ദീഖ് ചെറുവല്ലൂര്‍ ട്രഷറര്‍ എന്നിവരാണ് പുതിയ ഭാരവാഹികള്‍