Local News

അഭയാദരം ഇന്ന്


ദോഹ. അഭയ കേന്ദ്രം ചാരിറ്റബിള്‍ സൊസൈറ്റിയുടെ പ്രൊഫ.പി.എ. സഹീദ് പുരസ്‌കാര ജേതാവ് മുഹമ്മദ് കുഞ്ഞിക്ക് സ്‌കിയ ഖത്തറിന്റെ സ്‌നേഹാദരവ് ഇന്ന് വൈകുന്നേരം 6.30 ന് ഐസിസി അശോക ഹാളില്‍ നടക്കും.