Local News

സ്വീകരണം നല്‍കി

ദോഹ: ഹ്രസ്വ സന്ദര്‍ശനാര്‍ത്ഥം ഖത്തറിലെത്തിയ ഡോ. മുഹമ്മദ് കുട്ടി കണ്ണിയന്‍, ഡോ. ശാഹുല്‍ ഹമീദ്, അബ്ദുല്‍ ഗഫൂര്‍ സാഹിബ് എന്നിവര്‍ക്ക് ഖത്തര്‍ കേരള ഇസ്ലാഹി സെന്റര്‍ സ്വീകരണം നല്‍കി.

ക്യു.കെ.ഐ.സി. ഹാളില്‍ നടന്ന പരിപാടിയില്‍ ജനറല്‍ സെക്രട്ടറി മുജീബ് റഹ്‌മാന്‍ മിശ്കാത്തി, വൈസ്.പ്രസിഡന്റ് ഉമര്‍ സ്വലാഹി, ട്രഷറര്‍ മുഹമ്മദലി മൂടാടി, ഉമര്‍ ഫൈസി, സ്വലാഹുദ്ധീന്‍ സ്വലാഹി സെക്രട്ടറിയേറ്റ് അംഗങ്ങളായ ഖാലിദ് കട്ടുപ്പാറ, അബ്ദുല്‍ ഹകീം പിലാത്തറ, ഷഹാന്‍ വി.കെ, സെലു അബൂബക്കര്‍ എന്നിവര്‍ സംബന്ധിച്ചു..