Breaking News
ഖത്തറിന്റെ ചില ഭാഗങ്ങളില്‍ മഴക്ക് സാധ്യത
ദോഹ. ഖത്തറിന്റെ ചില ഭാഗങ്ങളില്‍ ഇന്ന് മഴക്ക് സാധ്യതയെന്ന് ഖത്തര്‍ കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. അന്തരീക്ഷം മേഘാവൃതമാകും. കാറ്റിനും സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.