Breaking News

കരീം സരിഗ നിര്യാതനായി


ദോഹ. ഖത്തറിലെ കലാസാംസ്‌കാരിക രംഗങ്ങളില്‍ സജീവമായിരുന്ന സംഗീതജ്ഞന്‍ കരീം സരിഗ നാട്ടില്‍ നിര്യാതനായി. മലപ്പുറം ജില്ലയിലെ മാറഞ്ചേരി സ്വദേശിയാണ്.

ഖത്തറിലുള്ള സക്കീര്‍ സരിഗയുടെ ജേഷ്ഠ സഹോദരനാണ്.