പ്രഥമ സൂഖ് വാഖിഫ് ഇന്ത്യന്‍ മാമ്പഴോല്‍സവം ഇന്ന് മുതല്‍
ദോഹ. ഇന്ത്യന്‍ എംബസ്സിയുടെയും ,ഐബിപിസിയുടേയും സഹകരണത്തോടെ സൂഖ് വാഖിഫ് സംഘടിപ്പിക്കുന്നപ്രഥമ സൂഖ് വാഖിഫ് ഇന്ത്യന്‍ മാമ്പഴോല്‍സവത്തിന് ഇന്ന് തുടക്കം. ഇന്ത്യന്‍ മാമ്പഴങ്ങളുടെയും മാമ്പഴ ഉല്‍പന്നങ്ങളുടെയും എക്സ്‌ക്ലൂസീവ് എക്സിബിഷന്‍
Read More