നമ്മുടെ അടുക്കളത്തോട്ടം ദോഹ യംഗ് ഫാര്‍മര്‍ മല്‍സര വിജയികളെ പ്രഖ്യാപിച്ചു
ദോഹ. നമ്മുടെ അടുക്കളത്തോട്ടം ദോഹ ഖത്തറിലെ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിച്ച യംഗ് ഫാര്‍മര്‍ മല്‍സര വിജയികളെ പ്രഖ്യാപിച്ചു.ലിവിനാ ലിന്‍സണ്‍ (ഐഡിയല്‍ ഇന്ത്യന്‍ സ്‌കൂള്‍ )ആണ് ഒന്നാം സ്ഥാനത്ത്
Read More