നടുമുറ്റം മെഡിക്കല്‍ ക്യാമ്പ് മെയ് 31 ന്
ദോഹ: നടുമുറ്റം ഖത്തര്‍ മദീന ഖലീഫയിലെ യാസ്‌മെഡ് മെഡിക്കല്‍ സെന്ററുമായി സഹകരിച്ച് മെയ് 31 ന് മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കും. വനിതകള്‍ക്കും കുട്ടികള്‍ക്കും മാത്രമായിട്ടാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്.
Read More