ഫോക് ഖത്തര്‍ സുഹൂര്‍ പാര്‍ട്ടിയില്‍ ഇന്ത്യന്‍ അംബാസിഡര്‍ വിപുല്‍ പങ്കെടുത്തു
ദോഹ. ഫ്രണ്ട്‌സ് ഓഫ് കോഴിക്കോട് സംഘടിപ്പിച്ച സുഹൂര്‍ പാര്‍ട്ടിയില്‍ ഇന്ത്യന്‍ അംബാസിഡര്‍ വിപുല്‍ പങ്കെടുത്തു. ഖത്തര്‍ ഇന്ത്യയോട് കാണിക്കുന്ന പരിഗണനക്ക് അദ്ദേഹം നന്ദി പറയുകയും ഫോക്കിന്റെ പ്രവര്‍ത്തനങ്ങളെ
Read More