Year: 2024

Breaking News

നാളെ പുലര്‍ച്ചെ രണ്ട് മണി മുതല്‍ 10 മണി വരെ സബാഹ് അല്‍ അഹമ്മദ് ഇടനാഴിയിലെ അഹമ്മദ് ബിന്‍ സെയ്ഫ് അല്‍ താനി ഇന്റര്‍സെക്ഷനിലെ ലൈറ്റ് സിഗ്‌നലുകള്‍ അടക്കും

ദോഹ. നാളെ പുലര്‍ച്ചെ രണ്ട് മണി മുതല്‍ 10 മണി വരെ 8 മണിക്കൂര്‍ സബാഹ് അല്‍ അഹമ്മദ് ഇടനാഴിയിലെ അഹമ്മദ് ബിന്‍ സെയ്ഫ് അല്‍ താനി

Read More
Breaking News

എക്കാലത്തെയും മികച്ച മുന്‍നിര പുരുഷ മത്സരമായി എ എഫ് സി ഏഷ്യന്‍ കപ്പ് ഖത്തര്‍ 2023

ദോഹ. എക്കാലത്തെയും മികച്ച മുന്‍നിര പുരുഷ മത്സരമായി എ എഫ് സി ഏഷ്യന്‍ കപ്പ് ഖത്തര്‍ 2023 ചരിത്രത്തില്‍ ഇടംപിടിക്കും.ഏഷ്യന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്റെ കണക്കനുസരിച്ച് എല്ലാ ഡിജിറ്റല്‍

Read More
Breaking News

വെളളിയാഴ്ച മുതല്‍ ഞായറാഴ്ച വരെ ഖത്തറില്‍ മഴക്ക് സാധ്യത

ദോഹ. ഖത്തര്‍ ആകാശത്ത് കൂടുതല്‍ മേഘങ്ങള്‍ കൂടാന്‍ സാധ്യതയുള്ളതിനാല്‍ വെള്ളിയാഴ്ച മുതല്‍ ഞായര്‍ വരെ ചിതറിക്കിടക്കുന്ന മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ചില സമയങ്ങളില്‍

Read More
Local News

ഔഖാഫ് മന്ത്രാലയം ‘സൗഖ്യവും കാരുണ്യവും’ കാമ്പയിന്‍ ഞായറാഴ്ച ഉദ്ഘാടനം ചെയ്യും

ദോഹ: റിലീജിയസ് കോള്‍ ആന്‍ഡ് ഗൈഡന്‍സ് ഡിപ്പാര്‍ട്ട്മെന്റ് പ്രതിനിധീകരിക്കുന്ന എന്‍ഡോവ്മെന്റ് മന്ത്രാലയവും (ഔഖാഫ്) ഇസ്ലാമിക് അഫയേഴ്സും ചേര്‍ന്ന് ‘സൗഖ്യവും കാരുണ്യവും’ കാമ്പയിന്‍ ഞായറാഴ്ച ആരംഭിക്കും. ഹമദ് മെഡിക്കല്‍

Read More
Breaking News

ഖത്തര്‍ സ്പര്‍ശം ഇഫ്താര്‍ വിതരണം ആരംഭിച്ചു

ദോഹ. ഖത്തറില്‍ ജോലിയില്ലാതെ കഷ്ടപ്പെടുന്നവരും നോമ്പ് തുറക്കാന്‍ പ്രയാസപ്പെടുന്നവരുമായ പ്രവാസികള്‍ക്ക് ഇഫ്താര്‍ കിറ്റുമായി ഖത്തര്‍ സ്പര്‍ശം രംഗത്ത്. മലബാര്‍ ഗോള്‍ഡ്, റേഡിയോ മലയാളം 98.6, ടീം ടൈം

Read More
Breaking News

ഏഷ്യന്‍ ടെലികോം അവാര്‍ഡ്‌സ് 2024ല്‍ ‘ടെലികോം കമ്പനി ഓഫ് ദ ഇയര്‍ പുരസ്‌കാരം ഉരീദുവിന്

ദോഹ: ഏഷ്യന്‍ ടെലികോം അവാര്‍ഡ്‌സ് 2024ല്‍ ‘ടെലികോം കമ്പനി ഓഫ് ദ ഇയര്‍ പുരസ്‌കാരം ഉരീദുവിന്. അസാധാരണമായ വളര്‍ച്ചയും തുടര്‍ച്ചയായ നവീകരണവും അചഞ്ചലമായ സാമൂഹിക ഉത്തരവാദിത്തവും പരിഗണിച്ചാണ്

Read More
Breaking News

‘മൊബൈല്‍ ഇഫ്താര്‍’ സംവിധാനവുമായി ഖത്തര്‍ റെഡ് ക്രസന്റ് സൊസൈറ്റി

ദോഹ. ‘മൊബൈല്‍ ഇഫ്താര്‍’ സംവിധാനവുമായി ഖത്തര്‍ റെഡ് ക്രസന്റ് സൊസൈറ്റി രംഗത്ത് . കത്താറ കള്‍ച്ചറല്‍ വില്ലേജ്, ഖത്തരി ഡയര്‍, ലുലു ഹൈപ്പര്‍മാര്‍ക്കറ്റ്, മുനിസിപ്പല്‍ മാര്‍ക്കറ്റ് എന്നിവയുടെ

Read More
Breaking News

ഫെബ്രുവരിയില്‍ വിമാനങ്ങളുടെ സഞ്ചാരവും യാത്രക്കാരുടെ എണ്ണവും വര്‍ദ്ധിച്ചു

ദോഹ:ഫെബ്രുവരിയില്‍ വിമാനങ്ങളുടെ സഞ്ചാരവും യാത്രക്കാരുടെ എണ്ണവും വര്‍ദ്ധിച്ചു. 2024 ഫെബ്രുവരിയിലെ പ്രാഥമിക വ്യോമഗതാഗത സ്ഥിതിവിവരക്കണക്കുകള്‍ കഴിഞ്ഞ വര്‍ഷം ഇതേ മാസത്തെ അപേക്ഷിച്ച് വിമാനങ്ങളുടെ സഞ്ചാരത്തില്‍ 30.1 ശതമാനം

Read More
Breaking News

വഷളായിക്കൊണ്ടിരിക്കുന്ന മാനുഷിക പ്രതിസന്ധികള്‍ക്കിടയില്‍ ഗാസ ഉടമ്പടി കരാറിലെത്താന്‍ ഖത്തര്‍ ശ്രമങ്ങള്‍ തുടരുന്നു

ദോഹ: വഷളായിക്കൊണ്ടിരിക്കുന്ന മാനുഷിക പ്രതിസന്ധികള്‍ക്കിടയില്‍ ഗാസ ഉടമ്പടി കരാറിലെത്താന്‍ ഖത്തര്‍ ശ്രമങ്ങള്‍ തുടരുന്നതായി വിദേശകാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവ് ഡോ. മജീദ് ബിന്‍ മുഹമ്മദ് അല്‍ അന്‍സാരി

Read More
Local News

ന്യൂസ് ട്രെയില്‍ ട്രെയില്‍ബ്ളേസര്‍ അവാര്‍ഡ് നടുമുറ്റം ഖത്തറിന്

ദോഹ: അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് ഖത്തറിലെ പ്രമുഖ ഇംഗ്ലീഷ് ദിനപത്രമായ ന്യൂസ് ട്രെയില്‍ ഏര്‍പ്പെടുത്തിയ ട്രെയില്‍ബ്ളേസര്‍ അവാര്‍ഡ് വനിതാ സംഘടനയായ നടുമുറ്റം ഖത്തറിന് ലഭിച്ചു. അന്താരാഷ്ട്ര വനിതാ

Read More