Breaking News
നാളെ പുലര്‍ച്ചെ രണ്ട് മണി മുതല്‍ 10 മണി വരെ സബാഹ് അല്‍ അഹമ്മദ് ഇടനാഴിയിലെ അഹമ്മദ് ബിന്‍ സെയ്ഫ് അല്‍ താനി ഇന്റര്‍സെക്ഷനിലെ ലൈറ്റ് സിഗ്‌നലുകള്‍ അടക്കും
ദോഹ. നാളെ പുലര്‍ച്ചെ രണ്ട് മണി മുതല്‍ 10 മണി വരെ 8 മണിക്കൂര്‍ സബാഹ് അല്‍ അഹമ്മദ് ഇടനാഴിയിലെ അഹമ്മദ് ബിന്‍ സെയ്ഫ് അല്‍ താനി ഇന്റര്‍സെക്ഷനിലെ ലൈറ്റ് സിഗ്‌നലുകള്‍ അടക്കുമെന്ന് അശ് ഗാല്‍ അറിയിച്ചു.
അടച്ചിടല്‍ സമയത്ത്, റോഡ് ഉപയോക്താക്കള്‍ മാപ്പ് അനുസരിച്ച് ലക്ഷ്യസ്ഥാനത്ത് എത്താന്‍ അഹമ്മദ് ബിന്‍ സെയ്ഫ് അല്‍താനി ഇന്റര്‍സെക്ഷന് സമീപമുള്ള കവലകള്‍ ഉപയോഗിക്കണം.