സൂഖ് വാഖിഫ് പുഷ്പമേള ഇന്ന് മുതല്‍
ദോഹ. മുനിസിപ്പാലിറ്റി മന്ത്രാലയം, സൂഖ് വാഖിഫുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന സൂഖ് വാഖിഫ് പുഷ്പമേള 2024 ഇന്ന് തുടങ്ങും. മേള ഡിസംബര്‍ 15 വരെ തുടരും.രാവിലെ 9 മണി
Read Moreദോഹ. മുനിസിപ്പാലിറ്റി മന്ത്രാലയം, സൂഖ് വാഖിഫുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന സൂഖ് വാഖിഫ് പുഷ്പമേള 2024 ഇന്ന് തുടങ്ങും. മേള ഡിസംബര്‍ 15 വരെ തുടരും.രാവിലെ 9 മണി
Read Moreദോഹ. ഡോ. അമാനുല്ല വടക്കാങ്ങരയുടെ മോട്ടിവേഷണല്‍ ഗ്രന്ഥമായ വിജയമന്ത്രങ്ങളുടെ ഏഴാം ഭാഗം പ്രമുഖര്‍ക്ക് സമ്മാനിച്ചു. മലപ്പുറം റൂബി ലോഞ്ചില്‍ നടന്ന ചടങ്ങില്‍ ആകാശവാണി മഞ്ചേരി നിലയത്തിലെ പ്രാഗ്രാം
Read Moreദോഹ.ക്യു ടെര്‍മിനല്‍സിന് അവാര്‍ഡ് . ഹമദ് തുറമുഖത്തെ അസാധാരണമായ പ്രകടനത്തിനാണ് ക്യു ടെര്‍മിനല്‍സിന് അവാര്‍ഡ് ലഭിച്ചത്.ഈ അവാര്‍ഡ് സീറോ കാര്‍ഗോ നാശത്തിന്റെ നേട്ടവും പ്യുവര്‍ കാര്‍ കാരിയര്‍
Read Moreദോഹ :സാമൂഹിക സേവനരംഗത്തെ സ്തുത്യര്‍ഹ സേവനത്തിനുള്ള ഐ.സി.ബി.എഫ്. പുരസ്‌കാരം ലഭിച്ച റഷാദ് പള്ളികണ്ടിയെ സെന്റര്‍ ഫോര്‍ ഇന്ത്യന്‍ കമ്മ്യൂണിറ്റി (സി.ഐ.സി) ഐന്‍ ഖാലിദ് യൂണിറ്റ് ആദരിച്ചു. ഐന്‍
Read Moreദോഹ.ഖത്തറിലെ പ്രമുഖ ഹൈപ്പര്‍മാര്‍ക്കറ്റ് ശൃംഖലയായ സഫാരിയില്‍ 10 ,20,30 പ്രമോഷന്‍ ആരംഭിച്ചു. പഴവര്‍ഗങ്ങള്‍, പച്ചക്കറികള്‍, മത്സ്യം, മാംസം, ബേക്കറി, ഹോട്ട് ഫുഡ് മറ്റു ഭക്ഷ്യോല്‍പന്നങ്ങള്‍, കോസ്‌മെറ്റിക്‌സ്, ഹൗസ്‌ഹോള്‍ഡ്,
Read Moreദോഹ. ഐസിബിഎഫിന്റെ മികച്ച സാമൂഹ്യ പ്രവര്‍ത്തനത്തിനുള്ള കെ.പി. അബ്ദുല്‍ ഹമീദ് സ്മാരക അവാര്‍ഡ് ജോപ്പച്ചന്‍ തെക്കെക്കൂറ്റിന് . ഇന്‍കാസ് ഖത്തറിന്റെ സ്ഥാപക നേതാവും സാമൂഹ്യ സാംസ്‌കാരിക ജീവകാരുണ്യ
Read Moreദോഹ: ഫിഫ ലോകകപ്പ് 2022 ഇവന്റുകളില്‍ ഉപയോഗിച്ച 105 ഫര്‍ണിഷ്ഡ് ക്യാബിനുകളും വന്‍തോതില്‍ കൃത്രിമ പുല്ലും വില്‍ക്കാന്‍ ജനറല്‍ സര്‍വീസസ് ഡിപ്പാര്‍ട്ട്മെന്റ് പ്രതിനിധീകരിക്കുന്ന പൊതുമരാമത്ത് അതോറിറ്റി ‘അഷ്ഗല്‍’
Read Moreദോഹ: ദാറുല്‍ഹുദാ ഇസ് ലാമിക് സര്‍വകലാശാല നാല്‍പതാം വാര്‍ഷികത്തോടനുബന്ധിച്ച് ഖത്തറിലെ ദോഹ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഗ്രാജുവേറ്റ് സ്റ്റഡീസുമായി സഹകരിച്ച് നടത്തുന്ന അക്കാദമിക് സെമിനാര്‍, എഡ്യൂക്കനിങ് – 0.2
Read Moreഅമാനുല്ല വടക്കാങ്ങര ദോഹ. വെസ്റ്റേണ്‍ യൂണിയന്‍ സിറ്റി എക്സ്ചേഞ്ച് ട്രോഫിക്കുവേണ്ടിയുളള മീഡിയ വണ്‍ ഖ്വിഫ് സൂപ്പര്‍ കപ്പിന്റെ സെമിഫൈനല്‍ മത്സരങ്ങളില്‍ വാരാന്ത്യത്തില്‍ ഏറ്റുമുട്ടുമ്പോള്‍ തീപ്പാറുന്ന പോരാട്ടങ്ങളാണ് പ്രതീക്ഷിക്കുന്നത്.
Read Moreദോഹ: നാല് തവണ ലോക ചാമ്പ്യനായ മാക്സ് വെസ്തപ്പന്‍ ഗ്രിഡ് പെനാല്‍റ്റി ഒഴിവാക്കി ഖത്തര്‍ ഗ്രാന്‍ഡ് പ്രിക്സില്‍ ഞായറാഴ്ച ലുസൈല്‍ ഇന്റര്‍നാഷണല്‍ സര്‍ക്യൂട്ടില്‍ തുടര്‍ച്ചയായ രണ്ടാം കിരീടം
Read More