കായല്‍മഠത്തില്‍ സെയ്താലിക്കുട്ടി ശീതകാല പച്ചക്കറികളുടെ വിളവെടുപ്പ് സമൃദ്ധിയില്‍
അമാനുല്ല വടക്കാങ്ങര ദോഹ. ഖത്തറിലെ പ്രവാസി മലയാളിയായ കായല്‍മഠത്തില്‍ സെയ്താലിക്കുട്ടി അക്ഷരാര്‍ഥത്തില്‍ ജൈവ കൃഷിയുടെ ഉപാസകനാണ് .മലപ്പുറം ജില്ലയിലെ തിരുനാവായക്കടുത്ത് കുണ്ടിലങ്ങാടി പട്ടര്‍ നടക്കാവിലെ കാര്‍ഷിക കുടുംബമായ
Read More