പ്രവാസി മലയാളി ഓര്‍ഗനൈസേഷന്‍ : സിദ്ദീഖ് ചെറുവല്ലൂര്‍ പ്രസിഡന്റ്, നിമ്മി ജയദേവന്‍ ജന:സെക്രട്ടറി, അബ്ദുല്‍ കരീം ട്രഷറര്‍
ദോഹ. പ്രവാസി മലയാളി ഓര്‍ഗനൈസേഷന്‍ സിദ്ദീഖ് ചെറുവല്ലൂര്‍ പ്രസിഡന്റ്, നിമ്മി ജയദേവന്‍ ജന:സെക്രട്ടറി, അബ്ദുല്‍ കരീം ട്രഷറര്‍ എന്നിവര്‍ തെരഞ്ഞെടുക്കപ്പെട്ടു. അഷ്റഫ് കോഴിക്കോട്, ,സന്തോഷ് കുറുപ്പ് തിരുവനന്തപുരം,
Read More