ഹയ്യ വിസയില്‍ ഖത്തറില്‍ പ്രവേശിക്കുന്നതിനുള്ള സമയപരിധി അവസാനിച്ചു, രാജ്യത്തുളളവര്‍ ഫെബ്രുവരി 24 നകം മടങ്ങണം
അമാനുല്ല വടക്കാങ്ങര ദോഹ: ഫിഫ 2022 ലോകകപ്പ് ഖത്തറിന്റെ ഭാഗമായി നടപ്പാക്കിയ ഹയ്യ വിസ പദ്ധതി പ്രകാരം ഖത്തറില്‍ പ്രവേശനത്തിനുള്ള സമയപരിധി ഫെബ്രുവരി 10 ന് അവസാനിച്ചു.
Read More