പ്രവാസ യൗവനത്തിന്റെ രണ്ട് പതിറ്റാണ്ട്; ആഘോഷങ്ങളുടെ നിറവില്‍ ഫോക്കസ് ഇന്റര്‍നാഷണല്‍
ദോഹ: വ്യതിരിക്തവും ക്രിയാത്മകവുമായ സന്നദ്ധ പ്രവര്‍ത്തനങ്ങളിലൂടെ പ്രവാസ യുവതയെ സര്‍ഗാത്മഗമായി മുന്നോട്ട് നയിച്ച് രണ്ട് പതിറ്റാണ്ടുകള്‍ പൂര്‍ത്തിയാക്കിയിരിക്കുകയാണ് ഖത്തറിലെ പ്രമുഖ യുവജന സംഘടനയായ ഫോക്കസ് ഇന്റര്‍നാഷണല്‍ ഖത്തര്‍
Read More