Breaking News

ദീര്‍ഘകാല ഖത്തര്‍ പ്രവാസി ഉമ്മര്‍കുട്ടി കുന്നുമ്മല്‍ നാട്ടില്‍ നിര്യാതനായി


ദോഹ. ദീര്‍ഘകാല ഖത്തര്‍ പ്രവാസിയും റാസ് ഗ്യാസ് മുന്‍ ഉദ്യോഗസ്ഥനുമായിരുന്ന ഉമ്മര്‍കുട്ടി കുന്നുമ്മല്‍ നാട്ടില്‍ നിര്യാതനായി.

ജനാസ നമസ്‌കാരം ഇന്ന് (വെള്ളിയാഴ്ച )വൈകുന്നേരം 4.30 ന് വണ്ടൂര്‍ പള്ളിക്കുന്ന് ജുമാ മസ്ജിദില്‍ നടക്കും.