Breaking News

തൃശൂര്‍ കല്ലൂര്‍ സ്വദേശി ഖത്തറില്‍ നിര്യാതനായി

ദോഹ : തൃശൂര്‍ കല്ലൂര്‍ സ്വദേശി ഖത്തറില്‍ നിര്യാതനായി . തൃശൂര്‍ വടക്കേക്കാടിനടുത്ത് കിഴിവീട്ടില്‍ റിജീഷ് (44) ആണ് ഹമദ് ഹോസ്പിറ്റലില്‍ വെച്ച് നിര്യാതനായത്.
പിതാവ് : കുമാരന്‍ . മാതാവ് : ശാരദ . ഭാര്യ : അനു റിജീഷ്.

നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഇന്ന് അര്‍ദ്ധരാത്രി 01.40 ന് കൊച്ചിയിലേക്കുള്ള ഖത്തര്‍ എയര്‍വേസില്‍ മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകുമെന്ന് കെഎംസിസി ഖത്തര്‍ അല്‍ ഇഹ്സാന്‍ മയ്യിത്ത് പരിപാലന കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു