Local News

ഓറിയന്റല്‍ ബേക്കറി ആന്റ് റസ്റ്റോറന്റില്‍ നാളെ അച്ചായന്‍ സദ്യ

ദോഹ. ഖത്തറില്‍ ഗുണമേന്മയുള്ള പാരമ്പര്യ സദ്യകള്‍ക്കും വിഭവങ്ങള്‍ക്കും പേരുകേട്ട ഓറിയന്റല്‍ ബേക്കറി ആന്റ് റസ്റ്റോറന്റില്‍ നാളെ ഈസ്റ്റര്‍ പ്രമാണിച്ച് പ്രത്യേക അച്ചായന്‍ സദ്യ. 40 റിയാലിനാണ് വിഭവ സമൃദ്ധമായ സദ്യയൊരുക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്കും ബുക്കിംഗിനും 66759829, 44652311 ( മതാര്‍ ഖദീം), 60022311, 44622311 ( എസ്ദാന്‍ ഒയാസിസ്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.