Local News
മുസ് ലിം ലീഗ് പാലക്കാട് ജില്ല നേതാക്കള്‍ക്ക് ഖത്തര്‍ കെഎംസിസി സ്വീകരണം

ദോഹ. പാലക്കാട് ജില്ല മുസ് ലിം ലീഗ് സമ്മേളന പ്രചരണത്തിന്റെ ഭാഗമായും കെഎംസിസി ഖത്തര്‍ പാലക്കാട്
ജില്ലാ കമ്മറ്റിയുടെ ക്യാമ്പയിനിന്റെ വിവിധ പരിപാടികളില്‍ സംബന്ധിക്കുന്നതിനും വേണ്ടി ഖത്തറിലെത്തിയ പാലക്കാട് ജില്ലാ മുസ് ലിം ലീഗ്പ്രസിഡണ്ട് മരക്കാര്‍ മൗലവി മാരായമംഗലം ജനറല്‍ സെക്രട്ടറി അഡ്വ . ടി എ സിദ്ധീഖ് , ട്രഷറര്‍ പി ഇ എ സലാം മാസ്റ്റര്‍ എന്നിവര്‍ക്ക് ഖത്തര്‍ കെഎംസിസി ഓഫിസില്‍ സംസ്ഥാന ഭാരവാഹികളുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി