Local News

ബ്രാഡ്മ ഗ്രൂപ്പില്‍ വിവിധ ഒഴിവുകള്‍

ദോഹ. ഖത്തറിയ പ്രമുഖ ബിസിനസ് ഗ്രൂപ്പായ ബ്രാഡ്മ ഗ്രൂപ്പില്‍ വിവിധ ഒഴിവുകള്‍ . ഡ്രൈവര്‍, വാന്‍ സെയില്‍സ് മാന്‍, മര്‍ക്കന്‍ഡൈസര്‍ എന്നീ തസ്തികകളിലാണ് ഒഴിവുള്ളത്. താല്‍പര്യമുള്ളവര്‍ക്ക് [email protected] എന്ന വിലാസത്തിലോ 00974 74495259 എന്ന വാട്‌സ് ആപ്പ് നമ്പറിലോ സിവി അയക്കാം.

Related Articles

Back to top button
error: Content is protected !!