Local News
നസീം ഹെല്‍ത്ത് കെയര്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് ഏപ്രില്‍ 25 ന്

ദോഹ. ലോകാരോഗ്യ ദിനത്തോട് അനുബന്ധിച്ച്, നസീം ഹെല്‍ത്ത്‌കെയര്‍ സംഘടിപ്പിക്കുന്ന സൗജന്യ മെഡിക്കല്‍ ക്യാമ്പ് ഏപ്രില്‍ 25 ന് അല്‍-ഖോര്‍ , വക്ര , റയ്യാന്‍ , സി-റിംഗ് ബ്രാഞ്ചുകളില്‍ രാവിലെ 7:00 മുതല്‍ ഉച്ചക്ക് 12:00 വരെ നടകത്കും.
ബോഡി മാസ്സ് ഇന്‍ഡക്‌സ് പരിശോധന, രക്തസമ്മര്‍ദ്ദ പരിശോധന, ഷുഗര്‍ ലെവല്‍ ടെസ്റ്റ് , കൊളസ്‌ട്രോള്‍ ടെസ്റ്റ്, യൂറിക് ആസിഡ് സ്‌ക്രീനിംഗ് മുതലായ സേവനങ്ങള്‍ ക്യാമ്പില്‍ ലഭ്യമാകും.
പങ്കെചുക്കാനാഗ്രഹിക്കുന്നവര്‍ക്ക് താഴെ ലിങ്കില്‍
ബുക്ക് ചെയ്യാം. https://bit.ly/3GbheZ3