Local News

അറേബ്യന്‍ ട്രാവല്‍ മാര്‍ക്കറ്റില്‍ ഖത്തര്‍ എയര്‍വേയ്സ് പങ്കെടുക്കും

ദോഹ. ഏപ്രില്‍ 28 മുതല്‍ മെയ് 1 വരെ ദുബായില്‍ നടക്കുന്ന അറേബ്യന്‍ ട്രാവല്‍ മാര്‍ക്കറ്റില്‍ ലോകോത്തര വിമാനകമ്പനിയായ ഖത്തര്‍ എയര്‍വേയ്സ് പങ്കെടുക്കും.

അറേബ്യന്‍ ട്രാവല്‍ മാര്‍ക്കറ്റില്‍ തങ്ങളുടെ ക്യുസ്യൂട്ട് നെക്സ്റ്റ് ജെന്‍ വിമാനം അവതരിപ്പിക്കുമെന്ന് ഖത്തറിന്റെ ദേശീയ വിമാന കമ്പനിയായ ഖത്തര്‍ എയര്‍വേയ്സ് പ്രഖ്യാപിച്ചു