Local News

സയന്‍സ് ഇന്ത്യ ഫോറത്തിന്റെ വാര്‍ഷിക സയന്‍സ് ഗാല & അവാര്‍ഡ് ദാന ചടങ്ങില്‍ അംബാസഡര്‍ പങ്കെടുത്തു


ദോഹ. ഏപ്രില്‍ 18-ന് നടന്ന സയന്‍സ് ഇന്ത്യ ഫോറത്തിന്റെ വാര്‍ഷിക സയന്‍സ് ഗാല & അവാര്‍ഡ് ദാന ചടങ്ങില്‍ ഇന്ത്യന്‍ അംബാസഡര്‍ വിപുല്‍ പങ്കെടുത്തു. ഈ പരിപാടി അക്കാദമിക് മികവ് ആഘോഷിക്കുകയും വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ശാസ്ത്രബോധം വളര്‍ത്തുകയും ചെയ്യാന്‍ സഹായമാണെന്ന് എംബസി അറിയിച്ചു.

Related Articles

Back to top button
error: Content is protected !!