Local News
ഖത്തര്‍ സാംസ്‌കാരിക മന്ത്രി പുസ്തകോല്‍സവത്തിലെ ഐ.പി.എച്ച് സ്റ്റാള്‍ സന്ദര്‍ശിച്ചു

ദോഹ : ഖത്തര്‍ സാംസ്‌കാരിക വകുപ്പ് മന്ത്രി ഒഋ ശൈഖ് അബ്ദുല്‍ റഹ്‌മാന്‍ ബിന്‍ ഹമദ് ബിന്‍ ജസ്സിം ബിന്‍ ഹമദ് അല്‍ താനി ദോഹ അന്താരാഷ്ട്ര പുസ്തക മേളയിലെ ഐ.പി.എച്ച് സ്റ്റാള്‍ (H3 -58) സന്ദര്‍ശിച്ചു.