Local News

അല്‍ ബാദി ഇന്റര്‍ചേഞ്ചില്‍ നാളെ മുതല്‍ താല്‍ക്കാലിക ഗതാഗത നിയന്ത്രണം

ദോഹ. അല്‍ ബാദി ഇന്റര്‍ചേഞ്ചില്‍ നാളെ രാത്രി 12 മണി മുതല്‍ രാവിലെ 10 മണി വരെ താല്‍ക്കാലിക ഗതാഗത നിയന്ത്രണം. മലിനജല പൈപ്പ്ലൈനിന്റെ അറ്റകുറ്റപ്പണികള്‍ക്കായി വെള്ളിയാഴ്ച വരെയാണ് നിയന്ത്രണം