Local News

ഈദ് ഫെസ്റ്റ് മ്യൂസിക്കല്‍ നൈറ്റ് ജൂണ്‍ 7 ന്

ദോഹ. ഈദുല്‍ അദ്ഹയോടനുബന്ധിച്ച് ഖത്തറിലെ പ്രമുഖ ബിസിനസ് ഗ്രൂപ്പായ അല്‍ സുവൈദ് ഗ്രൂപ്പിന്റെ ഭാഗമായ ജി മാക്‌സ് ഹൈപ്പര്‍മാര്‍ക്കറ്റ് സംഘടിപ്പിക്കുന്ന ഈദ് ഫെസ്റ്റ് മ്യൂസിക്കല്‍ നൈറ്റ് ജൂണ്‍ 7 ന് വൈകുന്നേരം 7 മണി മുതല്‍ 8.30 വരെ തുമാമ മാളില്‍ നടക്കും.