Local News

‘ഫാതിഹ’ ആല്‍ബം പുറത്തിറങ്ങി

ദോഹ. ‘ഫാതിഹ’ ആല്‍ബം പുറത്തിറങ്ങി. പരീതുപിള്ള ആലുവയുടെ രചനയില്‍ ഷിബു സുബ്രഹ്‌മണ്യന്‍ സംഗീതം നല്‍കി ഷറഫുദ്ദീന്‍ നിര്‍മിച്ച ‘ഫാതിഹ’ ആല്‍ബം പുറത്തിറങ്ങി. മലബാര്‍ കള്‍ച്ചറല്‍ സെന്റര്‍ മാപ്പിളപ്പാട്ട് 2024ലെ വിജയി ഐഷ ഫര്‍ഹയാണ് ഗാനം ആലപിച്ചിരിക്കുന്നത്.
പ്രോഗ്രാമിംഗ് അഡ്വ:പി കെ സജീവ്.
സൗണ്ട് റെക്കോര്‍ഡിംഗ് അന്‍വര്‍ സുറുമ.
വീഡിയോ അമീര്‍ എടത്തല.
സ്റ്റുഡിയോ എക്‌സ്ട്രീം മീഡിയ തൃശൂര്‍.
അനു അന്‍സാര്‍ സംവിധാനം എന്നിവരാണ് ആല്‍ബത്തിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ .

https://youtu.be/D0lbgrshuYg?si=zfCKQfWRzOAVUpNg

P PLUS MEDIA എന്ന യുട്യൂബ് ചാനലിലാണ് ‘ഫാതിഹ’ എന്ന ആല്‍ബം പുറത്തിറക്കിയത്.