Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

ദോഹയിലെ ഇന്ത്യന്‍ എംബസിയില്‍ ഇന്റേണ്‍ഷിപ്പ് അവസരം

ദോഹ. ദോഹയിലെ ഇന്ത്യന്‍ എംബസി എംബസിയില്‍ ഇന്റേണ്‍ഷിപ്പിന് യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് അപേക്ഷകള്‍ ക്ഷണിച്ചു. ഖത്തറില്‍ വിസയുള്ള ഫൈനല്‍ ബിരുദത്തിന് പഠിക്കുന്നവരോ , ബിരുദാനന്തര ബിരുദത്തിന് പഠിക്കുന്നവരോ ആയ 25 വയസ്സില്‍ താഴെയുള്ളവര്‍ക്കാണ് അവസരം.

താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ 2025 ജൂണ്‍ 17-നകം അപേക്ഷ സമര്‍പ്പിക്കണം.

കൂടുതല്‍ വിവരങ്ങള്‍ക്ക് എംബസിയുടെ നോട്ടിഫിക്കേഷന്‍ നോക്കുക

Related Articles

Back to top button