Local News

2023 ഒക്ടോബര്‍ 7 മുതല്‍ ഗാസ മുനമ്പില്‍ ഇസ്രായേല്‍ കൊന്നൊടുക്കിയത് 55,297 പേരെ

ദോഹ. 2023 ഒക്ടോബര്‍ 7 മുതല്‍ ഗാസ മുനമ്പില്‍ ഇസ്രായേലി നടത്തിയ തുടര്‍ച്ചയായ ആക്രമണത്തില്‍ മരിച്ചവരുടെ എണ്ണം 55,297 ആയി ഉയര്‍ന്നതായും 128,426 പേര്‍ക്ക് പരിക്കേറ്റതായും ഗാസ ആരോഗ്യ മന്ത്രാലയം അറിയിച്ചു.