Local News

എ.എഫ്.സി ലോകകപ്പ് യോഗ്യത ഫൈനല്‍ റൗണ്ടിന് ഖത്തറും സൗദി അറേബ്യയും ആതിഥേയത്വം വഹിക്കും

ദോഹ. എ.എഫ്.സി ഏഷ്യന്‍ യോഗ്യതാ മത്സരങ്ങള്‍ക്ക് ഖത്തര്‍ ഫുട്‌ബോള്‍ അസോസിയേഷനും സൗദി അറേബ്യന്‍ ഫുട്‌ബോള്‍ ഫെഡറേഷനും ആതിഥേയ അംഗ അസോസിയേഷനുകളായി പ്രവര്‍ത്തിക്കുമെന്ന് ഏഷ്യന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്‍ (എ.എഫ്.സി) സ്ഥിരീകരിച്ചു