Local News

ഖത്തറില്‍ പ്രാദേശിക ഭക്ഷ്യോത്പാദനം വര്‍ദ്ധിപ്പിക്കുന്നതിനും ദീര്‍ഘകാല സുസ്ഥിരത ഉറപ്പാക്കുന്നതിനും ശ്രമം


ദോഹ. 2030 ലെ ദേശീയ ഭക്ഷ്യസുരക്ഷാ തന്ത്രത്തിന്റെ ഭാഗമായി, പ്രാദേശിക ഭക്ഷ്യോത്പാദനം വര്‍ദ്ധിപ്പിക്കുന്നതിനും ദീര്‍ഘകാല സുസ്ഥിരത ഉറപ്പാക്കുന്നതിനുമുള്ള ശ്രമങ്ങള്‍ സര്‍ക്കാര്‍ അതിവേഗം വര്‍ദ്ധിപ്പിച്ചുകൊണ്ടിരിക്കുന്നതായി റിപ്പോര്‍ട്ട്