Local News

ഒഐസിസി ഇന്‍കാസ് മലപ്പുറം ജില്ല കമ്മിറ്റി 2025- 2027 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു

ദോഹ. ഖത്തറിലെ ഒഐസിസി ഇന്‍കാസ് മലപ്പുറം ജില്ല കമ്മിറ്റി 2025 മുതല്‍ 2027 വരെയുള്ള കാലാവധിയിലേക്ക് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.
പ്രസിഡന്റ് പി.സി നൗഫല്‍ കട്ടുപ്പാറ, ജനറല്‍ സെക്രട്ടറി ജാഫര്‍ കമ്പാല ട്രഷറര്‍ ഇര്‍ഫാന്‍ പകര, ചാന്ദിഷ് ചന്ദ്രന്‍,
അനീസ് കെ ടി വളപുരം (വൈസ് പ്രസിഡന്റുമാര്‍) , നിയാസ് കൊട്ടപ്പുറം, ഷഫീര്‍ നരണിപ്പുഴ, രജീഷ് ബാബു പാണ്ടിക്കാട്, നിയാസ് ചേനങ്ങാടന്‍,ഷാഫി നരണിപ്പുഴ, ആഷിക് അയിരൂര്‍ (ജോ. സെക്രട്ടറിമാര്‍)
വസീം (വെല്‍ഫയര്‍ & മീഡിയ) ജാബിര്‍ പൊട്ടച്ചോല (കള്‍ച്ചറല്‍ പ്രോഗ്രാം കോര്‍ഡിനേറ്റര്‍ )
സൈദ് കോഴിച്ചെന (സ്‌പോര്‍ട്‌സ് കോര്‍ഡിനേറ്റര്‍ ), ജോയിന്റ് ട്രഷര്‍ – സുഹൈല്‍ എന്നിവരാണ് പ്രധാന ഭാരവാഹികള്‍

സുജിത്ത്, ഇക്ബാല്‍ ആനക്കയം, വിനീഷ് കെ ടി, മുഹമ്മദലി പാറമ്മല്‍, നജീബ് റഹ്‌മാന്‍, അക്ബര്‍, പ്രജീഷ്, നിഷാദ്, ഷിജു ഏലംകുളം, ഹസ്സന്‍, കെന്‍സ് നിലമ്പുര്‍, അഫ്‌സല്‍ വണ്ടൂര്‍, ആസിഫ് ഇക്ബാല്‍, അസ്‌കര്‍ തിരൂര്‍ എന്നിവര്‍ എക്‌സിക്യൂട്ടീവ് അംഗങ്ങളും ശരത് കോട്ടക്കല്‍, സലീം ഇടശ്ശേരി എന്നിവര്‍ അഡൈ്വസറി ബോര്‍ഡ് അംഗങ്ങളുമാണ് സലീം ഇടശ്ശേരി, സൈദ് അലി വികെ വെളിയന്‍കോട് എന്നിവരാണ് സെന്‍ട്രല്‍ കമ്മിറ്റി പ്രതിനിധികള്‍