Local News

ചൂട് സമ്മര്‍ദ്ദത്തിന്റെ അപകടസാധ്യതകളെക്കുറിച്ചും പ്രതിരോധ മാര്‍ഗ്ഗങ്ങളെക്കുറിച്ചും ബോധവല്‍ക്കരണം

ദോഹ. ചൂട് സമ്മര്‍ദ്ദത്തിന്റെ അപകടസാധ്യതകളെക്കുറിച്ചും പ്രതിരോധ മാര്‍ഗ്ഗങ്ങളെക്കുറിച്ചും തൊഴിലാളികളെ ബോധവല്‍ക്കരിക്കുന്നതിനായി തൊഴില്‍ മന്ത്രാലയം, പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെയും ട്രേഡിംഗ് ആന്റ് ഏജന്‍സി സര്‍വീസസ് കമ്പനിയുടേയും സഹകരണത്തോടെ അവബോധ ശില്‍പശാല സംഘടിപ്പിച്ചു.