Local News

ഓറിയന്റല്‍ ബേക്കറി ആന്റ് റസ്‌റ്റോറന്റില്‍ പിസ്സ ഫെസ്റ്റ് ആരംഭിച്ചു

ദോഹ. ഖത്തറില്‍ ഗുണ നിലവാരമുള്ള ഭക്ഷ്യ വിഭവങ്ങള്‍ക്ക് പേരുകേട്ട ഓറിയന്റല്‍ ബേക്കറി ആന്റ് റസ്റ്റോറന്റില്‍ പിസ്സ ഫെസ്റ്റ് ആരംഭിച്ചു. ജൂലൈ 30 വരെ വൈകുന്നേരം 5 മണി മുതല്‍ രാത്രി 11.30 വരെയാണ് ഫെസ്റ്റ് .
ചീസ് പിസ്സ, വെജി പിസ്സ, പെപ്രോണി പിസ്സ , മീറ്റ് പിസ്സ , മാര്‍ഗറിറ്റ പിസ്സ , ബിബിക്യൂ ചിക്കണ്‍ പിസ്സ , ഹവൈന്‍ പിസ്സ , സുപ്രീം പിസ്സ , പനീര്‍ മക്കനി പിസ്സ , പിസ്സ കപ്രിക്കോസ, ഡീലക്‌സ് വെജി പിസ്സ , മെക്‌സിക്കന്‍ ഗ്രീന്‍ വേവ് പിസ്സ , പൊട്ടാറ്റോ ആന്റ് റോസ് മേരി പിസ്സ , തന്തൂരി പനീര്‍ പിസ്സ, ചിക്കണ്‍ ഫജിത, ബോളി വുഡ് പിസ്സ, നേപ്പിള്‍സ് പിസ്സ, ശ്രിംപ് ലവേര്‍സ് പിസ്സ എന്നിങ്ങനെ വൈവിധ്യമാര്‍ന്ന പിസ്സകളാണ് ഫെസ്റ്റിലുള്ളത്.
ഫ്രീ ഹോം ഡെലിവറി സൗകര്യം ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 66759829, 44652311 ( ഓള്‍ഡ് എയര്‍പോര്‍ട്ട് സ്ട്രീറ്റ് ) , 60022311, 44622311 ( എസ്ദാന്‍ ഒയാസിസ് , വുകൈര്‍) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.