Local News

പി.പി.ഹൈദര്‍ ഹാജി അനുശോചന യോഗം ആഗസ്ത് 1 ന്

ദോഹ. ഐസിബിഎഫ് മുന്‍ പ്രസിഡണ്ടും വിദ്യാഭ്യാസ പ്രവര്‍ത്തകനും വ്യവസായിയുമായിരുന്ന
പി.പി.ഹൈദര്‍ ഹാജി അനുശോചന യോഗം ആഗസ്ത് 1 ന് വൈകുന്നേരം 7 മണിക്ക് ഐസിബിഎഫ് കാഞ്ചാനി ഹാളില്‍ നടക്കും.
ഐസിബിഎഫാണ് പരിപാടി സംഘടിപ്പിക്കുന്നത്.