Month: July 2025

Breaking News

സിറ്റി സ്‌കേപ് ഒക്ടോബര്‍ 12 മുതല്‍ 14 വരെ

ദോഹ. ഗള്‍ഫ് മേഖലയിലെ ഏറ്റവും വലിയ റിയല്‍ എസ്റ്റേറ്റ് പ്രദര്‍ശനമായ സിറ്റി സ്‌കേപ് ഒക്ടോബര്‍ 12 മുതല്‍ 14 വരെ ദോഹ എക്‌സിബിഷന്‍ ആന്റ് കണ്‍വെന്‍ഷന്‍ സെന്ററില്‍

Read More
Breaking News

ഖത്തറില്‍ പ്രഥമ പര്‍പ്പിള്‍ സാറ്റര്‍ഡേ ആഘോഷം സംഘടിപ്പിക്കാനൊരുങ്ങി ഖത്തര്‍ ടൂറിസം

ദോഹ. സമൂഹത്തില്‍ പ്രത്യേക ആവശ്യങ്ങളുള്ള ആളുകളെ ശാക്തീകരിക്കുന്നതിനായി ഗള്‍ഫ് മേഖലയില്‍ ശ്രദ്ധേയമായപര്‍പ്പിള്‍ സാറ്റര്‍ഡേ ആഘോഷം സംഘടിപ്പിക്കാനൊരുങ്ങി ഖത്തര്‍ ടൂറിസം. സാമൂഹിക വികസന കുടുംബ മന്ത്രാലയത്തിന്റെയും വ്യവസായ വാണിജ്യ

Read More
Breaking News

ഗസ്സക്ക് നേരിയ ആശ്വാസം , ഭക്ഷണം, മെഡിക്കല്‍ സാമഗ്രികള്‍, അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവ നിറച്ച സഹായ ട്രക്കുകള്‍ എത്തി തുടങ്ങി

ദോഹ. ഗസ്സക്ക് നേരിയ ആശ്വാസം . ഭക്ഷണം, മെഡിക്കല്‍ സാമഗ്രികള്‍, അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവ നിറച്ച സഹായ ട്രക്കുകള്‍ റാഫ ക്രോസിംഗ് വഴി ഗാസയിലേക്ക് പ്രവേശിച്ചു തുടങ്ങി.

Read More
Local News

‘മായാത്ത മന്ദസ്മിതം’ – പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ അനുസ്മരണം ആഗസ്റ്റ് ഒന്നിന്

ദോഹ. മായാത്ത മന്ദസ്മിതം’ പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ അനുസ്മരണം ആഗസ്റ്റ് ഒന്നിന് തുമാമയിലെ കെഎംസിസി ഹാളില്‍ നടക്കും.ശിഹാബ് തങ്ങളുടെ സ്മരണയില്‍ തങ്ങളോര്‍മ്മകള്‍ പ്രാര്‍ത്ഥനകളോടെ അനുസ്മരണ

Read More
Local News

ഇന്ന് മുതല്‍ ആഗസ്ത് 8 വരെ ഗള്‍ഫ് ഗാര്‍ഡന്‍ റസ്റ്റോറന്റില്‍ സ്‌പെഷ്യല്‍ പ്രൈസില്‍ ബ്രേക്ക് ഫാസ്റ്റും ലഞ്ചും ഡിന്നറും

ദോഹ. ഖത്തറില്‍ സാധാരണക്കാരുടെ ഇഷ്ട ഭക്ഷണ കേന്ദ്രമായ പഴയ വെജിറ്റബിള്‍ മാര്‍ക്കറ്റിലെ ഗള്‍ഫ് ഗാര്‍ഡന്‍ റസ്റ്റോറന്റില്‍ ഇന്ന് മുതല്‍ ആഗസ്ത് 8 വരെ സ്‌പെഷ്യല്‍ പ്രൈസില്‍ ബ്രേക്ക്

Read More
Breaking News

നാളെയും മറ്റന്നാളും ഖത്തറില്‍ ഹ്യുമിഡിറ്റി കൂടാന്‍ സാധ്യത

ദോഹ. നാളെയും മറ്റന്നാളും ഖത്തറില്‍ ഹ്യുമിഡിറ്റി കൂടാന്‍ സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ വകുപ്പ് അറിയിച്ചു. രാജ്യത്തിന്റെ ചില പ്രദേശങ്ങളില്‍ മൂടല്‍മഞ്ഞിനും സാധ്യതയുണ്ട്.

Read More
Breaking News

കാലാവധി കഴിഞ്ഞ വാഹനങ്ങള്‍ 30 ദിവസത്തിനകം രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തീകരിക്കണം

ദോഹ: 2025 ജൂലൈ 27 മുതല്‍ 30 ദിവസത്തിനുള്ളില്‍ രജിസ്‌ട്രേഷന്‍ കാലാവധി കഴിഞ്ഞ വാഹന ഉടമകള്‍ അവരുടെ സ്റ്റാറ്റസ് ശരിയാക്കണമെന്ന് ജനറല്‍ ട്രാഫിക് ഡയറക്ടറേറ്റ് ആവശ്യപ്പെട്ടു. നിശ്ചിത

Read More
Breaking News

ഖത്തറിലെ നിര്‍മാണ മേഖല വീണ്ടും സജീവമാകാന്‍ സാധ്യത

ദോഹ: ഫിഫ 2022 ന്റെ ഭാഗമായി സമഗ്രമായ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയതിനാല്‍ കഴിഞ്ഞ കുറേ മാസങ്ങളായി നിര്‍ജീവമായിരുന്ന ഖത്തറിലെ നിര്‍മാണ മേഖല വീണ്ടും സജീവമാകാന്‍ സാധ്യത. റോഡും

Read More
Local News

സാലിഹ് കല്‍പകഞ്ചേരിയെ കെ.എം.സിസി സ്‌പോര്‍ട്‌സ് വിംഗ് അനുമോദിച്ചു

ദോഹ. ജിദ്ദയില്‍ വെച്ച് നടന്ന ഇന്റര്‍നാഷണല്‍ വടം വലി ടൂര്‍ണ്ണമെന്റില്‍ റണ്ണേഴ്‌സ് അപ്പായ ഒരുമ ഖത്തര്‍ ചാപ്റ്റര്‍ ടീമിന്റെ മാനേജറും , സ്‌പോര്‍ട്‌സ് വിംഗ് മെമ്പറുമായ സാലിഹ്

Read More
Breaking News

പനങ്ങായ് അബൂബക്കര്‍ ഹാജി നിര്യാതനായി

ദോഹ. ഖത്തറിലെ സംരംഭകനും എം.ഇ.എസ് ഇന്ത്യന്‍ സ്‌കൂള്‍ സ്ഥാപകാംഗവുമായിരുന്ന പനങ്ങായ് അബൂബക്കര്‍ ഹാജി നിര്യാതനായി . 85 വയസ്സായിരുന്നു

Read More