Breaking News
ഗാസയില്‍ കഴിഞ്ഞ 23 മാസമായി തുടരുന്ന ഇസ്രായേലി യുദ്ധത്തില്‍ മരണമടഞ്ഞവരുടെ എണ്ണം 61,158 ആയി

ദോഹ. ഗാസയില്‍ ഏകദേശം 23 മാസമായി തുടരുന്ന ഇസ്രായേലി യുദ്ധത്തില്‍ മരണമടഞ്ഞവരുടെ എണ്ണം 61,158 ആയി ഉയര്‍ന്നു. പരിക്കേറ്റവരുടെ എണ്ണം 151,442 ആയി
മാര്‍ച്ച് 18 ന് ഇസ്രായേല്‍ അധിനിവേശം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചതിനെത്തുടര്‍ന്ന് മരിച്ചവരുടെ എണ്ണം 9,654 രക്തസാക്ഷികളായും 39,401 പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടില്‍ പറയുന്നു.



