Month: August 2025

Local News

മലബാര്‍ ക്ലബ് സക്കീര്‍ സരിഗയെ ആദരിക്കുന്നു

ദോഹ. ഖത്തറിലെ സംഗീത പ്രതിഭയും ഗായകനുമായ സക്കീര്‍ സരിഗയെ ഖത്തറിലെ കലാസ്വാദകരുടെ കൂട്ടായ്മയായ മലബാര്‍ ക്ലബ് ആദരിക്കുന്നു. അടുത്ത മാസം നടക്കുന്ന പ്രത്യേക ചടങ്ങിലാണ് ആദരിക്കുക .

Read More
Local News

സംസ്‌കൃതി ഇന്‍ഡസ്ട്രിയല്‍ ഏരിയ യൂണിറ്റ് ജനറല്‍ബോഡിയോഗവും സ്‌നേഹസംഗമവും ‘മഴവില്ലഴക് 2025’ സംഘടിപ്പിച്ചു

ദോഹ : സംസ്‌കൃതി ഇന്‍ഡസ്ട്രിയല്‍ ഏരിയ യൂണിറ്റിന്റെ 2024-2025 വര്‍ഷത്തെ ജനറല്‍ ബോഡി യോഗവും സ്‌നേഹസംഗമവും ‘മഴവില്ലഴക് 2025’ ഫുള്‍ബാരി ഹാളില്‍ വച്ച് നടന്നു.യൂണിറ്റ് പ്രസിഡണ്ട് എം

Read More
Local News

പയ്യോളി മുനിസിപ്പല്‍ ചെയര്‍മാന്‍ വി.കെ അബ്ദുറഹ്‌മാന്‍ കെഎംസിസി സംസ്ഥാന കമ്മിറ്റി ഓഫീസ് സന്ദര്‍ശിച്ചു

ദോഹ. കെഎംസിസി ഖത്തര്‍ പയ്യോളി മുനിസിപ്പല്‍ കമ്മിറ്റി സംഘടുപ്പിച്ച ”ഹരിതമയം 2025′ പരിപാടിയില്‍ പങ്കെടുക്കുന്നതിനായി ഖത്തറില്‍ എത്തിയ പയ്യോളി മുനിസിപ്പല്‍ ചെയര്‍മാന്‍ വി.കെ അബ്ദുറഹ്‌മാന്‍ സംസ്ഥാന കമ്മിറ്റി

Read More
Breaking News

മലപ്പുറം ചമ്രവട്ടം സ്വദേശിനി ദോഹയില്‍ നിര്യാതയായി

ദോഹ: മലപ്പുറം ചമ്രവട്ടം സ്വദേശിനി ദോഹയില്‍ നിര്യാതയായി. പുതുപ്പള്ളി നാലുകണ്ടത്തില്‍ അലവി ഹാജി മകന്‍ പരേതനായ മുഹമ്മദ് അസ് ലമിന്റെ ഭാര്യ സുബൈദ അസ് ലം (66

Read More
Local News

വേനല്‍ക്കാലത്ത് ഫിറ്റ്‌നസ് നിലനിര്‍ത്താന്‍ എയര്‍ കണ്ടീഷന്‍ ചെയ്ത പാര്‍ക്കുകള്‍ ഉപയോഗപ്പെടുത്തണമെന്ന് മന്ത്രാലയം

ദോഹ. വേനല്‍ക്കാലത്ത് ആരോഗ്യത്തോടെയിരിക്കാന്‍ എയര്‍ കണ്ടീഷന്‍ ചെയ്ത പാര്‍ക്കുകള്‍ ഉപയോഗിക്കാന്‍ മുനിസിപ്പാലിറ്റി മന്ത്രാലയം പൊതുജനങ്ങളെ പ്രോത്സാഹിപ്പിച്ചു. സുരക്ഷിതവും സുഖപ്രദവുമായ അന്തരീക്ഷത്തില്‍ വര്‍ഷം മുഴുവനും വ്യായാമം ഒരു ജീവിതരീതിയാക്കുന്നതിന്

Read More
Breaking News

ഖത്തറില്‍ കണ്ടുകെട്ടിയ ആഡംബര വാഹനങ്ങളുടെ ലേലം ബുധനാഴ്ച

ദോഹ: ഖത്തറില്‍ കണ്ടുകെട്ടിയ ആഡംബര വാഹനങ്ങളുടെ ലേലം ബുധനാഴ്ച.സുപ്രീം ജുഡീഷ്യറി കൗണ്‍സിലും പബ്ലിക് പ്രോസിക്യൂഷനും ചേര്‍ന്നാണ് ലേലം നടത്തുന്നത്.മെഴ്സിഡസ് ജിടി 53, മോഡല്‍ 2020, മൈലേജ് ഏകദേശം

Read More
Local News

കെഎംസിസി ഖത്തര്‍ പയ്യോളി മുനിസിപ്പല്‍ കമ്മിറ്റി ‘ഹരിതമയം 2025’

ദോഹ: കെഎംസിസി ഖത്തര്‍ പയ്യോളി മുനിസിപ്പല്‍ കമ്മിറ്റി ദോഹയിലെ യമാമ കോംപ്ലക്‌സ് അത്‌ലെന്‍ ഹാളില്‍ വെച്ച് ‘ഹരിതമയം’ പൊതു സമ്മേളനം സംഘടിപ്പിച്ചു. മുനിസിപ്പല്‍ കെഎംസിസി പ്രസിഡന്റ് ഗഫൂര്‍

Read More
Breaking News

ലുസൈല്‍ ബൊളിവാര്‍ഡ് അറ്റകുറ്റപ്പണികള്‍ക്കായി അടച്ചു, ഓഗസ്റ്റ് 18 ന് തുറക്കും

ദോഹ: അറ്റകുറ്റപ്പണികള്‍ക്കായി ലുസൈല്‍ ബൊളിവാര്‍ഡ് സ്ട്രീറ്റ് അടച്ചു. ഓഗസ്റ്റ് 18 ന് തുറക്കും

Read More
Breaking News

ഖത്തറില്‍ ലൈസന്‍സില്ലാത്ത തോക്കുകള്‍ കള്ളക്കടത്ത് നടത്തിയതിന് ആഭ്യന്തരമന്ത്രാലയം അഞ്ച് പേരെ അറസ്റ്റ് ചെയ്തു

ദോഹ: രാജ്യത്തിനുള്ളില്‍ തോക്കുകളുടെ കള്ളക്കടത്തും അനധികൃത കടത്തും നടത്തിയതിന് ആഭ്യന്തര മന്ത്രാലയത്തിന്റെ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വകുപ്പ് രണ്ട് പൗരന്മാര്‍ ഉള്‍പ്പെടെ അഞ്ച് പ്രതികളെ അറസ്റ്റ് ചെയ്തു. പ്രതികള്‍

Read More
Local News

കെഎംസിസി ഖത്തര്‍ തൃശൂര്‍ ജില്ലാ കമ്മിറ്റിയുടെ ‘ മുസിരിസ് സാഗ ‘ പ്രഖ്യാപന സമ്മേളനം ശ്രദ്ധേയമായി

ദോഹ : കെഎംസിസി ഖത്തര്‍ തൃശൂര്‍ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വരുന്ന ആറ് മാസക്കാലങ്ങളിലായി സംഘടിപ്പിക്കുന്ന കലാ-കായിക , സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ പരിപാടികളുടെ പ്രഖ്യാപന സമ്മേളനം

Read More