പത്താമത് പ്രാദേശിക ഈത്തപ്പഴോല്‍സവം ഇന്ന് സമാപിക്കും
ദോഹ. സൂഖ് വാഖിഫില്‍ നടന്നുവരുന്ന പത്താമത് പ്രാദേശിക ഈത്തപ്പഴോല്‍സവം ഇന്ന് സമാപിക്കും. രാജ്യത്തെ 114 ഫാമുകളുടെ സഹകരണത്തോടെ നടക്കുന്ന ഈത്തപ്പഴോല്‍സവം മികച്ച പ്രതികരണമാണ് സൃഷ്ടിച്ചത്. എണ്‍പതിനായിരത്തോളം സന്ദര്‍ശകരെത്തിയ
Read More