Local News

ഖത്തരി പാരച്യൂട്ടിംഗ് ടീമിന് ഗോള്‍ഡ് മെഡല്‍

ദോഹ. ഖത്തര്‍ എയര്‍ സ്പോര്‍ട്സ് കമ്മിറ്റി ഓഫ് ജോയിന്റ് സ്പെഷ്യല്‍ ഫോഴ്സിന് കീഴിലുള്ള ഖത്തരി പാരച്യൂട്ടിംഗ് ടീം, നെതര്‍ലാന്‍ഡില്‍ നടന്ന 24-ാമത് ലോക ചാമ്പ്യന്‍ഷിപ്പില്‍ 181 പോയിന്റുകള്‍ നേടി ഒന്നാം സ്ഥാനവും സ്വര്‍ണ്ണ മെഡലും നേടി.