Local News

‘ രവീന്ദ്രാ നീ എവിടെ ‘ ഇന്ന് മുതല്‍ ആമസോണ്‍ പ്രൈമില്‍

ദോഹ. മനോജ് പാലോടന്‍ സംവിധാനം ചെയ്ത രവീന്ദ്രാ നീ എവിടെ ഇന്ന് മുതല്‍ ആമസോണ്‍ പ്രൈമില്‍
കാണാം. കളിയും ചിരിയും തമാശകളും സമന്വയിപ്പിക്കുന്ന കുടുംബചിചത്രമാണിത്