ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയറക്ടറിയുടെ പത്തൊമ്പതാമത് പതിപ്പ് അടുത്ത മാസം പ്രസിദ്ധീകരിക്കും

ദോഹ. മീഡിയ പ്‌ളസിന്റെ ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയറക്ടറിയുടെ പത്തൊമ്പതാമത് പതിപ്പ് അടുത്ത മാസം പ്രസിദ്ധീകരിക്കും. പ്രിന്റ്, ഓണ്‍ലൈന്‍, മൊബൈല്‍ ആപ്‌ളിക്കേഷന്‍ എന്നിങ്ങനെ ത്രീ ഇന്‍ വണ്‍ ഫോര്‍മയിലാണ് ഡയറക്ടറി പുറത്തിറങ്ങുക. കൂടുതല്‍ വിവരങ്ങള്‍ക്ക് 70413304 എന്ന നമ്പറില്‍ ബന്ധപ്പെടാം.

