Local News

ഒന്നിച്ചോണം നല്ലോണം നാളെ ഐസിസി അശോക ഹാളില്‍

ദോഹ. നോര്‍വ ഖത്തര്‍ ഉം ക്ലാസ്സിക് ഖത്തര്‍ ഉം ചേര്‍ന്നൊരുക്കുന്ന ഒന്നിച്ചോണം നല്ലോണം നാളെ ഐസിസി അശോക ഹാളില്‍ നടക്കും.
തെരഞ്ഞെടുത്ത പാട്ടുകള്‍ക്ക് പുറമെ ചെണ്ടമേളം, ക്‌ളാസിക്കല്‍ ഡാന്‍സ്, കോമഡി സ്‌കിറ്റ് തുടങ്ങി വൈവിധ്യമാര്‍ന്ന പരിപാടികളാണ് അണിയിച്ചൊരുക്കുന്നതെന്ന് സംഘാടകര്‍ പറഞ്ഞു.
വൈകുന്നേരം 6 മണി മുതല്‍ ആരംഭിക്കുന്ന പരിപാടിയിലേക്ക് പ്രവേശനം സൗജന്യമാണ്