Local News

ഐസിബിഎഫ് കരിയര്‍ കണക്ട് നാളെ

ദോഹ. സിജി ഖത്തറുമായി സഹകരിച്ച് ഐസിബിഎഫ് സംഘടിപ്പിക്കുന്ന കരിയര്‍ കണക്ട് നാളെ ഉച്ചക്ക് 2 മണിമുതല്‍ 4 മണി വരെ ഐസിബിഎഫ് ഓഫീസില്‍ നടക്കും. പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ നേരത്തെ ബുക്ക് ചെയ്യണം.
കൂടുതല്‍ വിവരങ്ങള്‍ക്ക് 55854543, 70462114 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.