Breaking News

2025 ഫിഫ ഇന്റര്‍കോണ്ടിനെന്റല്‍ കപ്പിന്റെ അവസാന മൂന്ന് മത്സരങ്ങള്‍ക്ക് ഖത്തര്‍ ആതിഥേയത്വം വഹിക്കും

ദോഹ: അരാംകോയും ഫിഫയും ചേര്‍ന്ന് നടത്തുന്ന ഫിഫ ഇന്റര്‍കോണ്ടിനെന്റല്‍ കപ്പ് 2025 ന്റെ അവസാന മൂന്ന് മത്സരങ്ങള്‍ക്ക് ഖത്തര്‍ ആതിഥേയത്വം വഹിക്കുമെന്ന് ലോക്കല്‍ ഓര്‍ഗനൈസിംഗ് കമ്മിറ്റി അറിയിച്ചു. മത്സരങ്ങള്‍ ഡിസംബര്‍ 10, 13, 17 തീയതികളില്‍ ദോഹയില്‍ നടക്കും.