വെല്‍ഫെയര്‍ പാര്‍ട്ടി ദേശീയ ഉപാദ്ധ്യക്ഷന്‍ ഹമീദ് വാണിയമ്പലത്തിന് ദോഹയില്‍ ഊഷ്മളമായ വരവേല്‍പ്പ്

ദോഹ. പ്രവാസി വെല്‍ഫെയര്‍ ക്ലസ്റ്റര്‍ കണ്‍വന്‍ഷനുകളില്‍ പങ്കെടുക്കാന്‍ ദോഹയിലെത്തിയ വെല്‍ഫെയര്‍ പാര്‍ട്ടി ദേശീയ ഉപാദ്ധ്യക്ഷന്‍ ഹമീദ് വാണിയമ്പലത്തെ പ്രവാസി വെല്‍ഫെയര്‍ സംസ്ഥാന നേതാക്കള്‍ ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പ്പോര്‍ട്ടില്‍ സ്വീകരിച്ചു.
