മെട്രോലിങ്ക് സര്‍വീസില്‍ മാറ്റം

നാളെ (ഡിസംബര്‍ 17) മുതല്‍ വ്യാഴം വരെ കോര്‍ണിഷ് സ്റ്റേഷന് പകരം ഹമദ് ഹോസ്പിറ്റല്‍ സ്റ്റേഷന്‍ എക്‌സിറ്റ് 3 ല്‍ നിാണ് എം 143 ബസുകള്‍ സര്‍വീസ് നടത്തുകയെന്ന് ഖത്തര്‍ റെയില്‍ ഒരു സോഷ്യല്‍ മീഡിയ പോസ്റ്റില്‍ അറിയിച്ചു.
അതേസമയം, എം144 ബസുകള്‍ നാളെ മുതല്‍ 2025 ഡിസംബര്‍ 18 വ്യാഴാഴ്ച വരെ കോര്‍ണിഷ് സ്റ്റേഷന് പകരം ദി വൈറ്റ് പാലസ് സ്റ്റേഷന്‍ എക്‌സിറ്റ് 2 ല്‍ നിന്ന് സര്‍വീസ് നടത്തും.
