Breaking News

മഴ നനഞ്ഞ് ഖത്തര്‍

ദോഹ. ഖത്തറിന്റെ വിവിധ ഭാഗങ്ങളില്‍ ഇന്നലെ രാത്രിയും ഇന്ന് പുലര്‍ച്ചെയുമായി നേരിയ മഴ പെയ്തു. രാത്രി വൈകിയും പുലര്‍ച്ചെ നേരത്തെയുമായരാത്രി വൈകിയും പുലര്‍ച്ചെ നേരത്തെയും തുടങ്ങിയ മഴ ഇപ്പോഴും തുടരുകയാണ്